ഇതിന്റെ ഭാഗമായാണ് പുതിയ പരീക്ഷണങ്ങള്‍ക്ക് ഗതാഗത വകുപ്പ് ഒരുങ്ങുന്നത്. കെ എസ് ആര്‍ ടി സി സ്റ്റാന്‍റുകളിലുള്ള പെട്രോള്‍ പാമ്പുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനും തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. ഇതിനുള്ള ഒരുക്കങ്ങള്‍ നടന്നുവരികയാണ്.
രാവിലെ 9 മണിമുതൽ 5 മണിവരെയാകും പ്രവൃത്തി സമയം
പുതിയ മൊബൈൽ ആപ്പിന്റെ ട്രയൽ റൺ ചൊവ്വാഴ്ച നടക്കും. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെയർകോഡ് ടെക്നോളജീസ് എന്ന സ്ഥാപനമാണ് മദ്യവിൽപനക്കായി മൊബൈൽ ആപ്പ് തയ്യാറാക്കുന്നത്